19-Apr-2021 By National Service Scheme Department

SUM-U-RAYS 25 days Online Vacation Programme for Children with disabled

SUM-U-RAYS 25 days Online Vacation Programme for Children with disabled organised as part of 'EDAM' project of MAMO College in collaboration with Prajaahita Foundation.  

 

Prajaahita foundation ഉം MAMO College EDAM Project മായി ചേർന്ന് 10 മുതൽ 15 വയസ് വരെയുള്ള  ഭിന്നശേഷിക്കാരായ 
നമ്മുടെ കുട്ടി പ്രതിഭകൾക്കായി ഈ വെക്കേഷൻ കാലത്ത്,  Sum- U-Rays എന്ന ഒരു ഓൺലൈൻ അവധിക്കാല ക്യാപ് സംഘടിപ്പിക്കുകയാണ്.
25 ദിവസം നീണ്ടു നിൽക്കുന്ന ഈ ക്യാപിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം. 
Expert ക്ലാസുകളും ഉല്ലാസഭരിതമായ activitiesമായിരിക്കും ഉൾപ്പെടുത്തുക. പഠന- പഠനേതരവിഷയങ്ങളിലുള്ള  താല്പര്യം വർധിപ്പിക്കുന്നതിന് പുറമെ കുട്ടികൾക്ക് കൂടുതൽ ഇടപഴകാനും ദിവസം മുഴുവനും ഉത്സാഹത്തോടെ വിവിധ പ്രവർത്തനങ്ങളിൽ  ഏർപ്പെടാനുമുള്ള ഒരു തുറന്ന അവസരമെന്ന രീതിയിലാണ് ഈ പരിപാടി രൂപപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി രസകരമായ നിരവധി  activities ഉണ്ടായിരിക്കുന്നതാണ്. 

ഏപ്രിൽ 19 മുതൽ മെയ്‌ 21 വരെയാണ് ക്യാമ്പ് നടക്കുക. 

വിശദവിവരങ്ങളറിയാൻ www.prajaahita.org എന്ന വെബ്സൈറ്റ്  അല്ലെങ്കിൽ info@prajaahita.org  സന്ദർശിക്കുക.