30-Oct-2021 By Scholarship Department

പോസ്റ്റ് മെട്രിക് / സെൻട്രൽ സെക്റ്റർ സ്കോളർഷിപ്പ് 2021-22

ആവശ്യമായ രേഖകൾ

1)  Domicile Certificate

2)  Student Photograph

3)  Self Declaration of minority community certificate

4)  Fee Receipt of current course year

5)  Income Certificate issued by Designated State/UT Authority

6)  Proof of Bank account

 7) Self Attested Certificate of previous academic mark sheet  *

8). Bonafide Student of the Institution * *

Remarks

* Self Attested Certificate of previous Academic Mark Sheet 

രണ്ടാം വർഷ UG / PG വിദ്യാർത്ഥികളുടെ റിസൽട്ട് ലഭ്യമല്ലാത്തതിനാൽ അവർക്ക് വകുപ്പ് മേധാവിസാക്ഷ്യപ്പെടുത്തിയ ഇൻ്റേണൽ മാർക്ക് ലിസ്റ്റും അഫിഡവിറ്റ് സർടിഫിക്കറ്റും സമർപ്പിക്കാവുന്നതാണ്.

Internal Mark List :

http://mamocollege.org/InternalConsolidatedreport.pdf

Affidavit Certificate

http://mamocollege.org/Affidavit.pdf

** Bonafide Student of the Institution

1. Bonafide സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ഈ ലിങ്കിൽ http://mamocollege.org/BONAFIDESTUDENtCERTIFICATE.pdf ക്ലിക്ക് ചെയ്യുക

 2. പൂരിപ്പിച്ച സർട്ടിഫിക്കേറ്റ് വെരിഫൈ ചെയ്യുന്നതിന് ഈ ഗൂഗിൾ  ഫോമിൽ 

https://docs.google.com/forms

അപ്‌ലോഡ് ചെയ്യുക.

3.ഇൻസ്റ്റിറ്റ്യൂഷൻ വെരിഫൈ ചെയ്തതിനുശേഷം ഡിജിറ്റൽ sign രേഖപെടുത്തിയ സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്യുന്നതിനായി അപേക്ഷകൻ്റെ മെയിലിലേക്ക് തിരികെ അയച്ചു നൽകുന്നതാണ്.