05-Mar-2022 By Physical Education Department

അത്താണിക്കൽ എം.ഐ.സി കോളജ് അധ്യാപകർക്കായി സംഘടിപ്പിച്ച ഇന്റർ കോളേജിയേറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ .എ .എം .ഒ .കോളേജ് വിജയികളായി

Congratulations

MAMOC Staff football team

അത്താണിക്കൽ എം.ഐ.സി കോളജ് അധ്യാപകർക്കായി സംഘടിപ്പിച്ച ഇന്റർ കോളേജിയേറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്

Winners: MAMO കോളേജ് മുക്കം

Runners: ഫറോക്ക് കോളേജ്

Best player: MAMO കോളജിലെ ജാസിർ

Top scorer:MAMO കോളജിലെ ഷുഹൈബ്