01-Dec-2022 By COLLEGE UNION Department

കോളേജ് യൂണിയൻ സത്യപ്ര തിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു

2022-23 അധ്യയന വർഷത്തെ കോളേജ് യൂണിയൻ നാളെ ( 1 ഡിസംബർ 2022) രാവിലെ 10.30 ന് സെമിനാർ ഹാളിൽ വെച്ചു ചേരുന്ന ചടങ്ങിൽ വെച്ച് സത്യപ്ര തിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു.