05-May-2023 By About IQAC Department

ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

മുക്കം: മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ഓർഫനേജ്( എംഎഎംഒ ) കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ജേണലിസം, കോമേഴ്‌സ്, ഇംഗ്ലീഷ്, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. താല്പര്യമുള്ളവർ 08.05.2023ന് രാവിലെ 10 മണിക്ക് അസ്സൽ രേഖകൾ സഹിതം കോളേജിൽ ഹാജരാവണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.