18-Oct-2020 By Physics Department

ഓൺലൈൻ ശാസ്ത്ര ക്വിസ് ഫലം

എം.എ.എം.ഒ കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗവും ഒപ്ടിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക സ്റ്റുഡന്റ്സ് ചാപ്റ്ററും(MAMOC - OSA) സംയുക്തമായി സംഘടിപ്പിച്ച ഹയർ സെക്കന്ററി സ്കൂൾ ഓൺലൈൻ ക്വിസ് മത്സരത്തിൽ കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 609 വിദ്യാർത്ഥികൾ പങ്കെടുത്തു. 

►FIRST PRIZE
CHRISTO ADOLF
St. Thomas HSS Thomapuram, Kazargode

►SECOND PRIZE
VINAYAK V.
NHSS VATTOLI, Kozhikode

►THIRD PRIZE
ARTHANA C.
GVHSS Thamarasseri, Kozhikode

 

പ്രോത്സാഹന സമ്മാനത്തിന്‌ അർഹരായവർ

Anannya.P
NHSS Nanminda
Kozhikode

Fathimafemin T
GHSS Payambra
Kozhikode

Sripad s anand
WOHSS
Pinangode, Wynad

Mohammed Minhal V.P.
Rahmania HSS,Kozhikode

Mubaris Y.M.
MHSS Moonniyur,
Malappuram

Ayisha Nabla    
Rahmania HSS
Kozhikode

Fidha
Islami academy

എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.


മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

Department of Physics
MAMO College