21-Jan-2023 By PLACEMENT CELL Department

Digital Work Force Management System : Knowledge Job Unit

കേരള സർക്കാരിന്റെ  തൊഴിലാന്വേഷകർക്ക് പരമാവധി തൊഴിൽ നൽകുക എന്ന ആശയത്തിൽ ആരംഭിച്ച അരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായി ക്യാമ്പസുകളിൽ നിന്നും കൂടുതൽ സ്ത്രീ സാന്നിധ്യം തൊഴിലിടങ്ങളിലേക്ക് ഉറപ്പുവരുത്താനും അവരുടെ ഉന്നമനവും ലക്ഷ്യം വെച്ച് കോളേജുകളിൽ ആരംഭിക്കാൻ നിർദ്ദേശിച്ച യൂണിറ്റുകളാണ് KNOWLEDGE JOB UNIT.

ആയതിനാൽ ഇതിൽ JOIN ചെയ്യുക വഴി വരാനിരിക്കുന്ന ട്രെയിനിങ്ങുകളുടെയും, സ്കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാമുകളുടെയും മറ്റു റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളുടെയും ഭാഗമാവാനും ഈ യൂണിറ്റിന്റെ ഗ്രൂപ്പിലുള്ള വിദ്യാർത്ഥിനികൾക്ക് സാധിക്കും. 
അതിനായി ആദ്യം DWMS ന്റെ:
 https://knowledgemission.kerala.gov.in/

എന്ന വെബ്സൈറ്റിലോ അല്ലെങ്കിൽ

https://play.google.com/store/apps/details?id=com.agri.jobconnect

എന്നാ അപ്പ് ഡൗലോഡ് ചെയ്തോ നിങ്ങൾ ആവശ്യമായ ഡീറ്റെയിൽസ് നൽകി REGISTER ചെയ്തിരിക്കണം.

രജിസ്റ്റർ ചെയ്ത വിദ്യാർത്ഥിനികൾ:
 
Name: 
Course :
Specialisation :
Dwms I'd :
Alumini/final year :
Contact number :
Email id :

തുടങ്ങിയ ഡീറ്റൈൽസുകൾ  https://wa.me/+919744916913 നമ്പറിലേക്കു മെസ്സേജ് ചെയ്യുക.

ഇത് നിങ്ങൾക്ക് കൂടുതൽ മികവിലേക്കും പുത്തൻ ഉണർവ്വിലേക്കും സ്വയം പര്യാപ്തതയിലേക്കും നിങ്ങളെ നയിക്കും..

നല്ലൊരു നാളെക്കായി  പ്ലേയ്സ്‌മെന്റ് സെല്ലി ന്റെ കീഴിൽ ആരംഭിക്കുന്ന നോളേഡ്ജ് ജോബ് യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമവാം !